ജീവിതത്തിലെ പ്രധാന ആഗ്രഹങ്ങൾ സഫലമാകാനും കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി ക്ഷേത്രങ്ങളിൽ നേർച്ചകൾ നേർന്ന് വഴിപാടുകൾ സമർപ്പിക്കുന്നത് നിരവധി ഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ജോലി ലഭിക്കുക, വിവാഹം നടക്കുക, രോഗമുക്തി, സന്താനലാഭം തുടങ്ങിയ പല ആവശ്യങ്ങൾക്കായി ആളുകൾ വിവിധ നേർച്ചകൾ നേരാറുണ്ട്.
എന്നാൽ ചിലപ്പോൾ നേർന്ന വഴിപാട് കൃത്യസമയത്ത് നടത്താൻ കഴിയാതിരിക്കുകയോ, തിരക്കുകൾക്കിടയിൽ അത് മറന്നുപോകുകയോ ചെയ്യാം. ......
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുൻമന്ത്രി പി. രാജീവ്.......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. ......
ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഹാ നഷ്ടങ്ങളുടെ ജൂലൈ” എന്ന പേരിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജൂലൈ 31-ന് ഖത്തർ ഐസിസി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പുരോഗമന രാഷ്ട്രീയത്തിനും, സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ജൂലൈ മാസത്തിൽ അന്തരിച്ച സമരനായകരെ അനുസ്മരിച്ചു.
പി. ......
ദോഹ:എഫ്.ഐ.ബി.എ (FIBA) യു-18 ഏഷ്യൻ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഖത്തർ യോഗ്യത നേടി. ജി.സി.സി യോഗ്യതാ മത്സരത്തിൽ ഒമാനെ തോൽപ്പിച്ചാണ് ഖത്തർ ഏഷ്യൻ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. ......
ദോഹ:വേനലവധിക്കാലത്ത് സംരംഭകർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് ഖത്തർ നാഷണൽ ലൈബ്രറി (QNL). ബിസിനസ് മാർഗ്ഗനിർദ്ദേശങ്ങൾ, പ്രൊഫഷണൽ വികസന ശിൽപ്പശാലകൾ, സർഗ്ഗാത്മക കൂട്ടായ്മകൾ, കുടുംബങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾ എന്നിവ ഓഗസ്റ്റ് മാസത്തിലുടനീളം ലൈബ്രറിയിൽ നടക്കും.ഓഗസ്റ്റ് 2 മുതൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഏഴാമത് 'സമ്മർ ക്യാമ്പ്' മാസത്തിലുടനീളം നീണ്ടുനിൽക്കും. ......
ദോഹ: സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങൾ കണ്ട് വണ്ണം കുറയ്ക്കാനുള്ള വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
ശരീരഭാരം കുറയ്ക്കാനെന്ന പേരിൽ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്ന 'Eatless - Natural Slimming Formula' എന്ന ഉൽപ്പന്നത്തിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മരുന്ന് ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഖത്തറിൽ പൂർണ്ണമായും ലൈസൻസില്ലാത്തതും വ്യാജവുമായ ഉൽപ്പന്നമാണിത്.സിബുട്രാമിൻ (Sibutramine): ഹൃദയാഘാതം, സ്ട്രോക്ക്, രക്തസമ്മർദ്ദം, അനിയന്ത്രിതമായ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നതിനാൽ 2010-ൽ തന്നെ വിപണിയിൽ നിന്ന് നിരോധിച്ച മരുന്നാണിത്.ഫെനോൾഫ്തലീൻ (Phenolphthalein): അർബുദത്തിന് (ക്യാൻസർ) കാരണമായേക്കാവുന്ന അപകടകാരിയായ രാസവസ്തുഅടങ്ങിയിരിക്കുന്നതാണ്.100% സ്വാഭാവികം", "പാർശ്വഫലങ്ങൾ ഇല്ലാത്തത്" എന്നൊക്കെയുള്ള സോഷ്യൽ മീഡിയ പരസ്യ വാചകങ്ങൾ വ്യാജമാണ്. ......
ദോഹ: ഖത്തർ പോലീസ് അക്കാദമിയുടെ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിൽ നടന്ന ബിരുദദാന ചടങ്ങിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ) കമാൻഡറും അക്കാദമി സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
മാസ്റ്റർ ഓഫ് ലോ, മാസ്റ്റർ ഓഫ് സെക്യൂരിറ്റി സ്റ്റഡീസ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിന്റെ ബിരുദദാനമാണ് ചടങ്ങിൽ നടന്നത്. ......
ദോഹ: ലഹരിമരുന്നുകളുടെ ഉപയോഗത്തിനും അടിമപ്പെടുന്നതിനുമെതിരെ യുവാക്കളിൽ അവബോധം വളർത്തുന്നതിനായി അൽ അറബി സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് കമ്മിറ്റി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 'നമ്മുടെ വേനൽ നമ്മുടെ ചെറുപ്പക്കാർക്ക്' (Our Summer for Our Youth) എന്ന സമ്മർ ക്യാമ്പയിന്റെ ഭാഗമായി "അറിവ് വളർത്തുന്നു, ബോധവൽക്കരണം നിർമ്മിക്കുന്നു" എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, കായിക യുവജന മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് അഫയേഴ്സ് എന്നിവയുടെ മേൽനോട്ടത്തിലാണ് സെമിനാർ നടത്തിയത്. ......
ദോഹ: ഖത്തറും ഗയാനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഖുലൈഫിയും ഗയാന വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ഹ്യൂ ഹിൽട്ടൺ ടോഡും. ......